കടലിലെ അലകളെ സാക്ഷിയാക്കി ഈ പ്രവാസ ലോകത്ത് അലഞ്ഞു നടക്കുന്നു. ഈ അലകള്‍ എനിക്ക് എന്നും തണലാണ്..കാരണം എനിക്ക് എത്ര വേണമെങ്ങിലും അവയോടു സംവദിക്കാം ... എന്റെ സന്തോഷം ദുഃഖം എല്ലാം അവര്‍ കേള്‍ക്കും... സൌമ്യ മായി തലോടുകയും രൌദ്രമായ് പ്രദികരിക്കുകയും ചെയ്യും.. എന്നെ ശ്രവിക്കാന്‍ ഇതില്‍ അപ്പുറം വേറെ ആരെ ഞാന്‍ തിരയണം..